ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളിയില്‍ നിന്ന്‌ 
Kerala

സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടം; കോഴിക്കോട് ഒരു പോയിന്റിന് മുന്നില്‍

കണ്ണൂരിനെക്കാള്‍ ഒരു പോയിന്റ് മാത്രമാണ് കോഴക്കോടിന്റെ ലീഡ്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് മുന്നില്‍. കണ്ണൂരിനെക്കാള്‍ ഒരു പോയിന്റ് മാത്രമാണ് കോഴക്കോടിന്റെ ലീഡ്. കണ്ണൂര്‍ 721, പാലക്കാട് 710, തൃശൂര്‍ 691, എറണാകുളം 682 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

അപ്പീലുകളുമായി എത്തിയ 78 മത്സരങ്ങളുടെ ഫലം തടഞ്ഞു. കോടതി അനുമതിക്ക് ശേഷമായിരിക്കും ഫലപ്രഖ്യാപനം. ഫലം പ്രഖ്യാപിച്ചാലും ഓവറോള്‍ പോയിന്റില്‍ ഉള്‍പ്പെടില്ല

സ്‌കൂള്‍ തലത്തില്‍ പാലക്കാട് ഗുരുകുലം സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച് എസ് എസ്സാണ് രണ്ടാമത്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

കിരീട പോരില്‍ ഗണ്ണേഴ്‌സിന് വീണ്ടും ആശ്വാസം; സിറ്റിയെ സമനിലയില്‍ കുരുക്കി നോട്ടിങ്ഹാം

നെയ്യാറ്റിന്‍കരയില്‍ സ്വയം ചിതയൊരുക്കി ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍ത്താവും മരിച്ചു

ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിച്ചോ?; വിശദീകരണവുമായി കേന്ദ്രം

വീണ്ടും തിരുത്തല്‍ വരുമോ?; സിപിഎം സംസ്ഥാന സമിതി ഇന്ന്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകും

SCROLL FOR NEXT