അപകടത്തിന്റെ സിസിടിവി ദൃശ്യത്തില്‍ നിന്ന്‌ 
Kerala

സ്‌കൂട്ടര്‍ തെന്നി മറിഞ്ഞു; ലോറി കയറി യുവതി മരിച്ചു

റോഡില്‍ നിന്ന് തെന്നിമാറിയ സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മറിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരി ടോറസ് ലോറി കയറി മരിച്ചു. കൊച്ചി ഇരുമ്പനത്താണ് അപകടം. തമിഴ്‌നാട് സ്വദേശി മേരി സുജിന്‍ ആണ് മരിച്ചത്. 

റോഡില്‍ നിന്ന് തെന്നിമാറിയ സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങി. 

സംഭവസ്ഥലത്തുവെച്ചുതന്നെ യുവതിയുടെ മരണം സംഭവിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT