കുഴിയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തുന്നു  വീഡിയോ ദൃശ്യം
Kerala

സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ടു

രാത്രി ആലപ്പുഴ ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആറാട്ടുപുഴ ദേശീയപാതയുടെ അരികില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി എടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ യാത്രികന്‍ വീണു. യുവാവ് അത്ഭുതരമായി രക്ഷപ്പെട്ടു. രാത്രി എട്ടരയോടെയാണ് സംഭവം.

രാത്രി ആലപ്പുഴ ടൗണിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പദ്ധതിയ്ക്കായി റോഡരികിലെ വിവിധ ഭാഗങ്ങളില്‍ കുഴിയെടുത്തിട്ടുണ്ട്. എന്നില്‍ അവിടങ്ങളിലൊന്നും മുന്നറിയിപ്പ് ബോര്‍ഡുകളോ, ലൈറ്റുകളോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ യാത്രികന്‍ തെന്നി കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം