മർവാൻ, septic tank accident 
Kerala

സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം

അടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കതിരൂരിൽ നിർമാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു. കതിരൂർ വെസ്റ്റ് പാട്യം സ്വദേശി അൻസിൽ- ഫാത്തിമ ദമ്പതികളുടെ മകൻ മർവാൻ (3) ആണ് മരിച്ചത്.

അടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. തേപ്പ് കഴിഞ്ഞ സെപ്റ്റിക് ടാങ്കിൽ വെള്ളം നിറച്ചുവച്ചിരുന്നു.

septic tank accident: A baby died after falling into the water of a septic tank under construction in Kathiroor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്യുമറേഷൻ ഫോം ഈ മാസം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

വിവാഹം മുടങ്ങിയ ശേഷം ആദ്യമായി സ്മൃതി മന്ധാന ഇൻസ്റ്റയിൽ! കൈയിൽ മോതിരമില്ലെന്ന് ആരാധകർ (വിഡിയോ)

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

'രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരന്‍ സണ്ണി ജോസഫ്?' ഫെയ്‌സ്ബുക്ക് കുറിപ്പുമായി അഭിഭാഷകന്‍

കോഹ്‌ലി ഹാട്രിക്ക് സെഞ്ച്വറി തൂക്കുമോ? നാളെ ഹൈ വോള്‍ട്ടേജ് പോര്; ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു തീര്‍ന്നു

SCROLL FOR NEXT