today top five news 
Kerala

ശ്രുതി പുതുജീവിതത്തിലേക്ക്; കൈക്കൂലി ആരോപണവുമായി സാംബശിവറാവു; മുഹമ്മദ് ഷമി ടെസ്റ്റില്‍ നിന്ന് വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

ശ്രുതിയും സന്ദീപും ഗുരുവായൂരില്‍ വച്ച് വിവാഹിതരായി

ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

Seeram Sambasiva Rao IAS

എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പടിയിറങ്ങുംമുന്‍പ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദിനും ഡെപ്യൂട്ടി കമ്മീഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പടെ കണ്ടെത്തലുകള്‍. വെള്ളിയാഴ്ചയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സാംബശിവറാവു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

'അരങ്ങേറിയ അതേ ദിവസം വിരമിക്കല്‍'; ആറ് തവണ 5 വിക്കറ്റ് നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 'തീപ്പൊരി പേസര്‍' മുഹമ്മദ് ഷമി വിരമിച്ചു

മുഹമ്മദ് ഷമി

തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രുതിക്ക് കൂട്ടായി സന്ദീപ്; ഗുരുവായൂരില്‍വച്ച് ജീവിതത്തിന്റെ പുതിയ തുടക്കം; രക്ഷിതാവായി മുന്‍മന്ത്രി കെ രാജന്‍

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: 'സില്‍ക്കി'ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു, മത്സരം 47 ഓവറാക്കി

ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്

യുവനടി പ്രതിയായ ആക്രമണ കേസ്: ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും