വേണു ഐഎഎസ്‌ 
Kerala

ശിവശങ്കര്‍ നിരപരാധി; പരസ്യ പിന്തുണയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി 

മാധ്യമങ്ങള്‍ കള്ളക്കഥ മെനയുകയാണ്. അദ്ദേഹത്തെ വേട്ടയാടിയ രീതി മാപ്പര്‍ഹിക്കാത്തതാണെന്നും വേണു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കര്‍ നിരപരാധിയെന്ന് മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ റവന്യൂ സെക്രട്ടറിയുമായ ഡോ വി വേണു. ശിവശങ്കരന്‍ ജയില്‍ മോചിതനായതിന് പിന്നാലെയാണ് ഡോ വേണു സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

ശിവശങ്കര്‍ ജയില്‍ മോചിതനായത് അതീവ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ഇത് വിവരിക്കാന്‍ വാക്കുകളില്ല. അദ്ദേഹം നിരപരാധിയാണ്. ശിവശങ്കറിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ല. കെട്ടിച്ചമച്ച കേസുകളാണെന്നും വേണു കുറിപ്പില്‍ പറയുന്നു. 

മാധ്യമങ്ങള്‍ കള്ളക്കഥ മെനയുകയാണ്. അദ്ദേഹത്തെ വേട്ടയാടിയ രീതി മാപ്പര്‍ഹിക്കാത്തതാണെന്നും വേണു കുറിപ്പില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT