സിജോ സെബാസ്റ്റ്യന്‍ 
Kerala

കൊച്ചിയില്‍ എല്‍എസ്ഡി സ്റ്റാംപുമായി ഗായകന്‍ പിടിയില്‍

പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകന്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍നിന്നാണ് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊച്ചി: എല്‍എസ്ഡി സ്റ്റാംപുമായി ഗായകന്‍ പിടിയില്‍. സിജോ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകന്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍നിന്നാണ് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെടുത്തത്. ഗായകനാണെന്നാണ് സിജോ അവകാശപ്പെട്ടതെന്നു പൊലീസ് പറഞ്ഞു.

ഒട്ടേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീട്ടില്‍ വന്നുപോകുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി കേസ് റജിസ്റ്റര്‍ ചെയ്തു.

Singer arrested with LSD stamps in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

വയനാട് ടൗണ്‍ഷിപ്പില്‍ വീടുകള്‍ 410ല്‍ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയുമായി ഗുണഭോക്താക്കള്‍

'പിടി ഉഷ സ്പ്രിന്റ് റാണി അല്ലേ, ഐസ് ഹോക്കിയുമായി എന്ത് ബന്ധം!'

അവഗണനയില്‍ സഹികെട്ടു; മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

'അർജന്റീന ടീം മുൻപും പിൻമാറിയിട്ടില്ലേ? സതീശൻ മോദി വഴിയിൽ'