ഫയല്‍ ചിത്രം 
Kerala

അന്തരിച്ച ഗായിക മഞ്ജുഷയുടെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു; അന്ത്യം മകളുടെ ജീവനെടുത്ത അതേ സ്കൂട്ടറിൽ സഞ്ചരിക്കവേ 

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച ​ഗായിക മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ വാഹനാപകടത്തിൽ മരിച്ചു. സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. 

മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അച്ഛനും അപകടത്തിൽപ്പെട്ടത്. മൂന്ന് വർഷം മുൻപാണ് ​ഗായികയും നർത്തകിയുമായ മഞ്ജുഷ വാഹനാപകടത്തിൽ മരിച്ചത്. സ്കൂട്ടറിൽ മിനിലോറിയിടിച്ചാണ് അന്ന് അപകടമുണ്ടായത്. ​26 വയസ്സായിരുന്നു അന്ന് മഞ്ജുഷയ്ക്ക്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ