പ്രതീകാത്മക ചിത്രം 
Kerala

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 60കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കൊപ്പാറക്കടവ് വടക്കന്‍ പറമ്പില്‍ ക്രിസ്റ്റഫര്‍ (60)  ആണ് അറസ്റ്റിലായത്. 

മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം. അയല്‍വാസിയായ കുട്ടി ഇയാളുടെ വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയിരുന്നു. അതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നത്. 

കഴിഞ്ഞ ദിവസമാണ് കുട്ടി വിവരം വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍