ജി സുധാകരന്‍ 
Kerala

കുറ്റമേല്‍ക്കുന്നതുവരെ മുഖത്തടിച്ചു; പിണറായി വിരുദ്ധനല്ലെന്ന് ജി സുധാകരന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലാണോ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടേണ്ടതെന്ന് വിഡി സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയി: ആക്രി വില്‍പ്പനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ്

'രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവിനെ പിടികൂടുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ?; വിപ്ലവഗാനം പാടിയത് ബിജെപിയെ സഹായിക്കാന്‍'

വിഡി സതീശന്‍

 കേരളത്തില്‍ ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശേരി പോളി ടെക്‌നിക്കിലെ ലഹരിക്കടത്തിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്നും എസ്എഫ്‌ഐ നേതാവ് പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണമോയെന്നും വിഡി സതീശന്‍ ചോദിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയത് സംഘര്‍ഷം ഉണ്ടാക്കി ബിജെപിയെ സഹായിക്കാനാണെന്നും സതീശന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലാണോ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടേണ്ടതെന്നും അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് കാരണമെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'തന്തയില്ലായ്മത്തരം' സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേര്‍; പിണറായി വിരുദ്ധനല്ലെന്ന് ജി സുധാകരന്‍

ജി സുധാകരന്‍

'മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു; കുറ്റമേല്‍ക്കുന്നതുവരെ നിരന്തരം മുഖത്തടിച്ചു; ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പുവയ്പിച്ചു'; ഡിആര്‍ഐക്കെതിരെ നടി രന്യ റാവു

രന്യ റാവു

'മനസ്സ് നൊന്ത് ചോദിക്കുന്നു, ഞാന്‍ റേപ്പ് ചെയ്യുന്ന ആളാണോ?'; എലിസബത്തിനെതിരെ പരാതിയുമായി ബാല

ബാല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും