നാരായണി 
Kerala

തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീണു; വയോധിക ഒഴുക്കിൽപ്പെട്ട് മരിച്ചു

ഇന്ന് രാവിലെ തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു വയോധിക ഒഴുക്കിൽപ്പെട്ടു മരിച്ചു. പട്ടുവം അരിയിലെ കല്ലുവളപ്പിൽ നാരായണി (78) ആണ് മരിച്ചത്. 

ഇന്ന് രാവിലെ തോട് മുറിച്ചു കടക്കുമ്പോൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത് തോട്ടിൽ. ഏറെ ദൂരയാണ് മൃതദേ​ഹം കിടന്നത്. 

കർഷക തൊഴിലാളിയായ നാരായണി ജോലി സ്ഥലത്തു മറന്നു വച്ച കുടയെടുക്കാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവ്: ഒതേനൻ. മക്കൾ: രാജീവൻ, രമ, ബാബു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2024ല്‍ ജനിച്ച കുട്ടികളില്‍ 46.14%വും മുസ്ലീങ്ങള്‍; കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യാ വളര്‍ച്ച നെഗറ്റീവില്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന് ആദരം

49 പന്തില്‍ 80 നോട്ടൗട്ട്; ശ്രേയസ് മാത്രം പൊരുതി; ഇംഗ്ലണ്ടിന് ജയിക്കാന്‍ 159 റണ്‍സ്

ഒന്നരവയസുകാരന് അനസ്‌തേഷ്യ നല്‍കി; കുഞ്ഞിന് ബ്രെയിന്‍ ഡാമേജ്; കണ്ണൂരില്‍ ഡോക്ടര്‍ക്കെതിരെ കേസ്

'നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയുമാണ്; പരാതിയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു'; അന്‍സിബ