Snake Found in Lodge Kitchen in Ranni screen grab
Kerala

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

മൂര്‍ഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: റാന്നിയില്‍ ലോഡ്ജ് മുറിയിലെ അടുക്കളയില്‍ അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ്. സല്‍മാ നസീറും മകന്‍ രാജാ നസീറും വാടകയ്ക്ക് താമസിക്കുന്ന റാന്നി അങ്ങാടി പേട്ട ജംങ്ഷനു സമീപമുള്ള ശാസ്താംകോവില്‍ ലോഡ്ജ് മുറിയിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പാത്രങ്ങള്‍ക്കിടയില്‍ പത്തി വിടര്‍ത്തി നിന്ന അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.

മൂര്‍ഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

മാത്തുക്കുട്ടിയുടെ ഇടപെടല്‍ കാരണം വലിയൊരു അപകടം ഒഴിവായി. പമ്പാനദിയില്‍ വലിയ തോടിന്റെ തീരമായതിനാല്‍ പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും പ്രദേശവാസികള്‍ക്ക് ഭീതി ഉണ്ടാക്കുന്നു.

Snake Found in Lodge Kitchen in Ranni: A large cobra was found in a lodge kitchen, creating fear among residents until a snake catcher safely removed it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്? മുഖ്യമന്ത്രി തീരുമാനിക്കും

ഇന്ത്യയുടെ നേട്ടം പ്രചോദനം! 2029ലെ വനിതാ ഏകദിന ലോകകപ്പില്‍ 10 ടീമുകള്‍

11 സ്റ്റേഷനുകള്‍, എറണാകുളം-ബംഗളൂരു വന്ദേഭാരത് നവംബര്‍ 11 മുതല്‍; അറിയാം സമയക്രമം

ട്രെയിനിൽ ദുരനുഭവം; വാട്സ്ആപ്പിൽ‌ അറിയിക്കാം, 112ലും വിളിക്കാമെന്ന് പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടന വേദിയില്‍, വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍

SCROLL FOR NEXT