Today's Top 5 News 
Kerala

ഇനി മെന്റർ 'തല'! സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിവാദമായ കാറ്റാടി വൈദ്യുതി ഇടപാടിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം സമൂഹമാധ്യമങ്ങളിൽ നിന്ന് 15,627 പോസ്റ്റുകളോ ലിങ്കുകളോ നീക്കം ചെയ്തതായി ആഭ്യന്തര വകുപ്പിന്റെ സ്ഥിരീകരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും പോസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സർക്കാരിന്റെ വാദം പൊളിയുന്നു

Kerala Police Social Media Posts Removed

ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു 

MS Dhoni

കാറ്റാടി വൈദ്യുതി വിവാദത്തിൽ പുതിയ വഴിത്തിരിവ്

KSEB VEH Global Wind Power Purchase

'വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല'

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

'ജീവിതാവസാനം വരെ നീതിക്കായി പോരാടേണ്ടി വരുന്നു': ബിൽകിസ് ബാനു

ബിൽകിസ് ബാനു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടർമാരുടെ മതമോ ജാതിയോ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താറില്ല'; യോഗിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി

ഹെഡ്, സ്റ്റാര്‍ക്ക്, ബോള്‍ട്ട്, ഹെറ്റ്‌മെയര്‍, പതിരന... താരങ്ങളെ കൈവിട്ട് ടീമുകള്‍!

'ആരതിയെ ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു, ചെറിയ സൗന്ദര്യപ്പിണക്കം മാത്രം'; ഡിവോഴ്‌സ് വാര്‍ത്തകളുടെ സത്യം വെളിപ്പെടുത്തി റോബിന്‍

സിപിഎം നേതാവ് ഐ പി ബിനു റൗഡി ലിസ്റ്റിൽ

മലയാളത്തിലെ ആദ്യ എഐ അധിഷ്ഠിത കിഡ്‌സ് ഒറിജിനൽ; ‘ഖുഷി – ദ പ്രിൻസസ് ഓഫ് ദ ജംഗിൾ’ സ്ട്രീമിങ് ആരംഭിച്ചു