ഫയല്‍ ചിത്രം 
Kerala

ചെല്ലാനത്തിന് പ്രത്യേക പരിഗണന; വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍

കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി. ആര്‍ ഉയരാന്‍ കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനില്‍ക്കുന്ന ചെല്ലാനം പഞ്ചായത്തില്‍ തിങ്കളാഴ്ച മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ സെഷന്‍ സംഘടിപ്പിക്കും. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട നാട്ടുകാര്‍ക്കിടയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി. ആര്‍ ഉയരാന്‍ കാരണമായത്. ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായതിനാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പ്രദേശവാസികള്‍ക്ക് ദുഷ്‌കരമായി. ഈ സാഹചര്യത്തിലാണ് ചെല്ലാനം സ്വദേശികള്‍ക്ക് മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT