പ്രതീകാത്മക ചിത്രം 
Kerala

എറണാകുളം- കായംകുളം റെയില്‍പാതയില്‍ വേഗം 100 കിലോമീറ്ററായി ഉയര്‍ത്തി

23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എറണാകുളം -കായംകുളം (കോട്ടയം വഴി) റെയില്‍ പാതയിലെ പരമാവധി വേഗം 90 ല്‍ നിന്ന് 100 കിലോമീറ്ററായി ഉയര്‍ത്തി. അതേസമയം ഇരുദിശകളിലുമായി 23 സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗ നിയന്ത്രണം തുടരും.

വന്ദേഭാരത്, ഹംസഫര്‍ ഉള്‍ പ്പെടെ സ്‌റ്റോപ്പ് കുറവുള്ള ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയതിന്റെ ഗുണം ലഭിക്കും. വിവിധ സെക്ഷനുകളില്‍ വേഗം കൂട്ടിയതിന് ആനുപാതികമായി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ റെയില്‍വെ തയാറാകണമെന്ന് യാത്രക്കാരുടെ സംഘടന ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

കുവൈത്ത് തീരത്ത് സ്‌ഫോടനം, കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു; പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം

ലോട്ടറി അടിച്ചവരുടെ ശ്രദ്ധയ്ക്ക്!, നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്; പിഴയടക്കം അടയ്ക്കാനുള്ളത് ലക്ഷങ്ങള്‍

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT