പ്രതീകാത്മക ചിത്രം 
Kerala

എൽ എൽ ബി കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ 30ന്

വിദ്യാർഥികൾ 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകണം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിൽ വർദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എൽ.എൽ.ബിയിലും പഞ്ചവത്സര എൽ.എൽ.ബിയിലുമാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.  

വിദ്യാർഥികൾ 30ന് രാവിലെ 11ന് ആവശ്യമായ എല്ലാ അസ്സൽ രേഖകളും സഹിതം ഹാജരാകണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായ വിദ്യാർഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് ഹാജരാകേണ്ടതുള്ളൂ. ഫോൺ: 0495-2730680.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT