ഫയല്‍ ചിത്രം 
Kerala

സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ശ്രീരാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു

സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ്  സപ്ലൈകോ  ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീരാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു.  നിലവിലെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ്  സപ്ലൈകോ  ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT