കെഎൻ ബാല​ഗോപാൽ ഫെയ്സ്ബുക്ക്
Kerala

സംസ്ഥാന ബജറ്റ് ഇന്ന്, മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം, രാജ്യാന്തര ക്രിമിനൽ കോടതിയോടും കലിപ്പിച്ച് ട്രംപ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോ?

മന്ത്രി കെ എന്‍ ബാലഗോപാല്‍

മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം 

പകല്‍ താപനില മൂന്നു ഡിഗ്രി വരെ ഉയര്‍ന്നേക്കാം

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം

ഡോണൾഡ് ട്രംപ്

വായ്പ ചെലവ് കുറയുമോ?

ആര്‍ബിഐയുടെ പണവായ്പ നയപ്രഖ്യാപനം ഇന്ന്

ആന പാപ്പാനെ കുത്തിക്കൊന്നു

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പരിഭ്രാന്തി സൃഷ്ടിച്ച് ഓടുന്ന ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന