രാജധാനി എക്‌സ്പ്രസ് 
Kerala

തൃശൂരില്‍ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന് നേരെയാണ് കല്ലേറുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാജധാനി എക്‌സ്പ്രസിന് നേരെ തൃശൂരില്‍ കല്ലേറ്.  ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിന് നേരെയാണ് കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ എന്താണ് മിണ്ടാത്തത്?; മകളെ ഹവാല കേസില്‍ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് വാരിസ് എന്റെ പേര് പറഞ്ഞത്; വിശദീകരണവുമായി മുഹമ്മദ് റിയാസ്

നെല്ലിക്കയ്ക്ക് ​ഗുണങ്ങൾ മാത്രമല്ല, ദോഷ​ങ്ങളുമുണ്ട്; ഇക്കൂട്ടർ സൂക്ഷിക്കണം

ദേശീയ ദിനം: സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

ഒറ്റപ്പാലത്ത് ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ വനിതാ ഡോക്ടറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കണ്ണുകൾക്ക് സമ്മർദം കൂടുമ്പോൾ കാഴ്ച മങ്ങുമോ? എങ്ങനെ പ്രതിരോധിക്കാം?