പ്രതീകാത്മക ചിത്രം 
Kerala

മ്ലാവിനെയും വെറുതെ വിട്ടില്ല; ആക്രമിച്ച് തെരുവു നായകൾ; നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു

പാലോട് മങ്കയത്താണ് മ്ലാവിനെ നായകൾ ആക്രമിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാടിറങ്ങി നാട്ടിലെത്തിയ മ്ലാവിനും രക്ഷയില്ല. തിരുവനന്തപുരത്ത് മ്ലാവിനെ തെരുവു നായകൾ ആക്രമിച്ചു. 

പാലോട് മങ്കയത്താണ് മ്ലാവിനെ നായകൾ ആക്രമിച്ചത്. ആക്രമണത്തിൽ മ്ലാവിന് പരിക്ക് പറ്റിയിട്ടുണ്ട്. നായകളെ നാട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT