അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ദീപ 
Kerala

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

ബുധനാഴ് ഉച്ചയോടെയാണ് ദീപയെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

അഗളി: അട്ടപ്പാടിയിൽ അരിവാൾ രോ​ഗം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂർ മാറനട്ടി ഊരിലെ  ദീപ(17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയാണ് ദീപ.

ബുധനാഴ് ഉച്ചയോടെയാണ് ദീപയെ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ആരോഗ്യസ്ഥിതി മോശമായി. ഇതോടെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വഴിമധ്യേ മരണം സംഭവിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT