Students go missing at sea in Kollam പ്രതീകാത്മക ചിത്രം
Kerala

കൊല്ലത്ത് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി, രണ്ട് പേര്‍ക്കായി തെരച്ചില്‍

വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. അയത്തില്‍ സ്വദേശികളായ കണ്ണന്‍, വിപിന്‍ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ഇവര്‍ പരവൂര്‍ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് അപകടം. വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടം ഉണ്ടായത്.

അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് കടലില്‍ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലില്‍ ഇറങ്ങിയതിന് പിന്നാലെ അപകടത്തില്‍പ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി. ചുഴിയില്‍ പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. നേവി, കോസ്റ്റ് ഗാര്‍ഡ് എന്നീ സംഘങ്ങളെത്തി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.

Students go missing at sea in Kollam, search underway for two.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അമിതമായ ദാഹവും മൂത്രശങ്കയും, പ്രീഡയബറ്റിസ് അവസ്ഥയെ എങ്ങനെ മറികടക്കാം

'ദയവായി ഇങ്ങനെ ചെയ്യരുത്, പിന്നിൽ നിന്ന് ഫോട്ടോ എടുക്കരുത്'; പാപ്പരാസികളോട് കടുപ്പിച്ച് അയേഷ ഖാൻ

സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ച; എല്ലാ പുറത്തുപറയാന്‍ പറ്റില്ല; മുഖ്യമന്ത്രിയും സമസ്ത നേതാവും കൂടിക്കാഴ്ച നടത്തി

'ഗാസ, ജൂറിയുടേത് അസ്വസ്ഥതയുണ്ടാക്കുന്ന നിലപാട്'; ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ നിന്ന് പിന്മാറി അരുന്ധതി റോയ്

SCROLL FOR NEXT