today top five news 
Kerala

'സരള്‍' കരാള ബില്‍; നിപ രോഗികളുടെ മരണം കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതുകൊണ്ടോ?; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും പി. ജയരാജൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

ജി സുധാകരന്‍

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ബാധിതർ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടോ?: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

k muraleedharan

 കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടാണോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വെളിപ്പെടുത്തി. 2023, 2024, 2025 വർഷങ്ങളിൽ നിപ്പ ബാധിച്ച് ആറ് രോഗികൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് ആരോഗ്യവകുപ്പിന് തന്നെ സംശയമുയർന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിട്ടതായും മന്ത്രി സഭയെ അറിയിച്ചു.

'പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല'; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട കാറും സ്‌കൂട്ടറും, ജഡ്ജി

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

Drunk Driving

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

പി ജയരാജൻ

നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!

പാര്‍ട്ടി ഏതായാലും കഞ്ഞിയില്‍ പുഴു ഇടാതിരുന്നാല്‍ മതി; ജോയ് മാത്യു

ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'നിവിൻ പോളിക്ക് ഭീഷണി ആകുമോ ?', 'പ്രേമം' റീലുമായി സ്വീഡൻ പൗരൻ; കമന്റുമായി അനുപമയും