കെഎഫ്ഡിസിയുടെ ടീ, കോഫി പൗഡറുകള്‍ 
Kerala

കെഎഫ്ഡിസിയുടെ ടീ, കോഫി പൗഡറുകള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കാം; സമ്മാനം നേടാം

നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ റീട്ടെയില്‍ ടീ, കോഫി പൗഡറുകള്‍ വിപണിയിലിറക്കുന്നു. KFDC ആരംഭിക്കുന്ന ടീ പൗഡര്‍, കോഫി പൗഡര്‍ റീട്ടെയില്‍ ബ്രാന്‍ഡുകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പേരുകള്‍ ക്ഷണിച്ചു.

ഉചിതമായ പേരുകള്‍ കമന്റുകളായി നിര്‍ദേശിക്കാം. കമന്റുകളായി നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Suggest names for tea and coffee powders and win prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാണോ മാപ്പപേക്ഷ ?, കോടതിയോട് മുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാകില്ല; കെ ബിജുവിന് ഹൈക്കോടതിയുടെ താക്കീത്

'സച്ചിനും കോഹ്‌ലിയും പോലും ഇങ്ങനെ കളിക്കില്ല! എന്തൊരു ദുരന്തമാണിത്? സ്പോർട്സ് ജോണറിന് തന്നെ അപമാനം'; എയറിലായി 'പെദ്ദി'

ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് വധഭീഷണി, അസഭ്യവർഷം; കേസെടുത്ത് പൊലീസ്

'ഗൂ​ഗിളിൽ എർലിങ് ഹാളണ്ട് എന്ന് സെർച്ച് ചെയ്യു... ​​ഒരു സർപ്രൈസ് ഉണ്ട്!'

താമരശ്ശേരിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം