Suresh Gopi, Sobha Surendran Facebook
Kerala

''ഡീൽ' അല്ല 'പീൽ', അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ഇന്ന് കേരളം ബിജെപി പിടിക്കുമായിരുന്നു'

ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപി ജയിക്കുമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി.

അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നു പറയാൻ ഒരു പ്രതിപക്ഷം ഉണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാന ഭരണം പിടിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

എൻഡിഎ സ്ഥാനാർഥികളായ വികെ സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെപി പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Suresh Gopi Kerala Assembly Election 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Kerala CM Selection Live: 'വെളുത്ത പുക ഉടനെ', വിജയത്തിനു മങ്ങലേറ്റെന്ന് സണ്ണി ജോസഫ്

ബ്രസീൽ ടീമിൽ നെയ്മർ, തിയാ​ഗോ സിൽവ; അർജന്റീനയുടെ പ്രാഥമിക സംഘത്തിൽ മെസി

തീയേറ്ററിൽ പൊട്ടിച്ചിരിപ്പിച്ച 'മധുവിധു' ഇനി ഒടിടിയില്‍; സ്ട്രീമിങ് തിയ്യതി പ്രഖ്യാപിച്ചു

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ! ബേസിലിന്റെ ബോഡി ട്രാസ്ഫോർമേഷൻ കണ്ട് ആരാധകരും ഞെട്ടി, ഫലപ്രദമായത് ഇൻ്റർമിറ്റന്റ് ഫാസ്റ്റിങ്

SCROLL FOR NEXT