പ്രതീകാത്മകചിത്രം 
Kerala

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീഷണ വെടിവയ്പ്; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം

23 ദിവസങ്ങളിലാണ് പരീക്ഷണ വെടിവയ്പ് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന. ഈ  മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26 തീയതികളിലും മാര്‍ച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിലുമാണ് പരീക്ഷണ വെടിവയ്പ്പ്  നടക്കുന്നത്.

ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും തീരദേശവാസികളും മുന്‍കരുതല്‍ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT