balamurugan 
Kerala

ബാലമുരുകന് രക്ഷപ്പെടാനായില്ല; മിനിട്ടുകള്‍ കൊണ്ട് ഓടിച്ചിട്ട് പിടിച്ച് പൊലീസ്

സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ബാലമുരുകന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

ഇടുക്കി: സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ പൊലീസ് നാടകീയമായി പിടികൂടി. ഉടുമ്പന്‍ചോല സ്വദേശിയായ ബാലമുരുകനെയാണ് പൊലീസ് ഓടിച്ചിട്ട് പിടിച്ചത്.

നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ബാലമുരുകന്‍ പൊലീസിനെ തള്ളിമാറ്റി ഓടുകയായിരുന്നു. 15 മിനിട്ടോളം ഉള്ള തെരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടുന്നത്. മദ്യലഹിരിയില്‍ ആയിരുന്ന പ്രതി അമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്.

The accused who escaped from court has been caught

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോക്കിയില്‍ കരുത്തുകാട്ടി ഇന്ത്യ; സ്വര്‍ണ മെഡലുകള്‍ 21, നാലാമത്

തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; ഓക്സിജന്‍ കിട്ടാതെ വയോധിക മരിച്ചു

സിനിമാക്കാര്‍ക്ക് എംഡിഎംഎ വില്‍പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍; 15 ലക്ഷം രൂപ കണ്ടെടുത്തു

പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി

അസാമാന്യ ധൈര്യത്തിന് പ്രശംസ; സ്മിത്ത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍