റവന്യൂമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിലീപ് തമ്പി / ഫയല്‍ ചിത്രം 
Kerala

റവന്യൂമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു. തട്ടാമല നിഹാരികയില്‍ ദിലീപ് തമ്പി (57) ആണ് മരിച്ചത്. 

രാവിലെ കൊല്ലം ആശ്രാമം മൈതാനിയില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായിരുന്നു ദിലീപ് തമ്പി. വീണയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'