പ്രതീകാത്മക ചിത്രം 
Kerala

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം; അധികമായാല്‍ പാറ നികുതി 

അനുവദനീയമായ പരിധിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾ നിർമിക്കുന്നവരിൽ നിന്ന് പാറവിലയോടൊപ്പം അധികനികുതി കൂടി ഈടാക്കിയേക്കും

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ചെറിയ കുടുംബമായിരുന്നിട്ടും താമസിക്കാൻ വലിയ വീടുകൾ പണിയുന്നവർക്ക് തിരിച്ചടിയായേക്കും. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. 

അനുവദനീയമായ പരിധിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾ നിർമിക്കുന്നവരിൽ നിന്ന് പാറവിലയോടൊപ്പം അധികനികുതി കൂടി ഈടാക്കിയേക്കും. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം. 

പട്ടയഭൂമിയിലെ ഖനനപ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി വിധിയെത്തുടർന്ന് നിയന്ത്രണം വന്നേക്കുമെന്ന ആശങ്ക‌കൾക്കിടെയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. വ്യക്തികൾക്ക് പാറക്വാറിനടത്തിപ്പിന് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT