പ്രതീകാത്മക ചിത്രം 
Kerala

തിളച്ചവെള്ളം ദേഹത്ത് വീണു; പിഞ്ചു കുഞ്ഞ് മരിച്ചു

ദേഹത്ത് തിളച്ചവെള്ളം വീണ്​ പിഞ്ചുകുഞ്ഞ്​ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ദേഹത്ത് തിളച്ചവെള്ളം വീണ്​ പിഞ്ചുകുഞ്ഞ്​ മരിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ  വ്യാപാരി പെടയങ്കോട് മിനിക്കൻ ഹൗസിൽ എം അബ്​ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ്​ മരിച്ചത്. 

തിളച്ചവെള്ളം അബദ്ധത്തിൽ ദേഹത്ത് മറിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബംഗളൂരു കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT