പ്രതീകാത്മക ചിത്രം 
Kerala

ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വൈലത്തൂര്‍ സ്വദേശി അടിമപ്പറമ്പില്‍ ഷംസുദ്ധീനാണ് മരിച്ചത്. 31 വയസ്സായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി

ജീവിതകാലം മുഴുവന്‍ വരുമാനത്തിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും; എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

ബ്രസീല്‍ ഇന്ത്യയായി; ട്രംപിന്റേത് തെറ്റിദ്ധാരണയോ കൈപിഴയോ...?

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'