Kerala

സ്ഥാനാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു, സംഭവം പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കവെ

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നെ​​​ടും​​​പു​​​റം​​​ചാ​​​ൽ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ​​​പ​​​ഞ്ചാ​​​യ​​​ത്ത് തി​​​ല്ല​​​ങ്കേ​​​രി ഡി​​​വി​​​ഷ​​​നി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​എം ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം നേ​​​താ​​​വു​​​മാ​​​യ ജോ​​​ർ​​​ജു​​​കു​​​ട്ടി ഇ​​​രു​​​ന്പു​​​കു​​​ഴി(62)​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

പ്ര​​​ചാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ് രാ​​​ത്രി വീ​​​ട്ടി​​​ലെ​​​ത്തി വി​​​ശ്ര​​​മി​​​ക്ക​​​വെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.  കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​വും ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. ഭാ​​​ര്യ: ത​​​ങ്ക​​​മ്മ മ​​​ണ്ണാ​​​ർ​​​കു​​​ളം കു​​​ടും​​​ബാ​​​ഗം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT