പ്രതീകാത്മക ചിത്രം 
Kerala

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഓമനയെ കട്ടിലില്‍ മരിച്ച നിലയിലും ഭര്‍ത്താവ് തങ്കച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : കോട്ടയം വൈക്കത്ത് ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (54) ഭാര്യ ഓമന (50 ) എന്നിവരാണ് മരിച്ചത്.

ഓമനയെ കട്ടിലില്‍ മരിച്ച നിലയിലും ഭര്‍ത്താവ് തങ്കച്ചനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഓമന മരിച്ചതറിഞ്ഞ് തങ്കച്ചന്‍ ജീവനൊടുക്കിയതാണെന്നാണ് നിഗമനം. വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

333 രൂപ കൈയിൽ ഉണ്ടോ?, പെരുകി ലക്ഷങ്ങളാകും, ഇതാ ഒരു സ്കീം

'അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു'; കാർഷിക സർവകലാശാല വിസി ബി അശോകിന് സസ്പെൻഷൻ

റിയാന്‍ പൊളിച്ചടുക്കി; വാംഖഡെയിൽ റൺ മഴ, ഹൈദരാബാദിന് വിജയലക്ഷ്യം 244 റൺസ്

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

SCROLL FOR NEXT