പ്രതീകാത്മക ചിത്രം 
Kerala

കുതിരാനിൽ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാൾ മരിച്ചു

കുതിരാനിൽ 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞു; ഒരാൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 40 അടി താഴ്ചയിലേക്കു ചരക്കു ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കുതിരാൻ ദേശീയപാതയിൽ രാത്രി പത്തരയോടെയായിരുന്നു അപകടം. 

തൃശൂർ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ തകർത്തു താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളെ വേഗം പുറത്തെടുത്തു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രണ്ടാമത്തെയാൾ ലോറിക്കുള്ളിൽ ഏറെ നേരം കുടുങ്ങി.  

തൃശൂരിൽ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും  ചേർന്നു രക്ഷാപ്രവർത്തനം നടത്തി. ലോറി ജീവനക്കാർ  തമിഴ്നാട് സ്വദേശികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT