പ്രതീകാത്മക ചിത്രം  
Kerala

മലപ്പുറത്ത് പൊലീസുകാരനെ കാണാനില്ല, ബന്ധുക്കള്‍ പരാതി നല്‍കി

തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെയാണ് കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആര്‍ആര്‍ആര്‍എഫ് ക്യാമ്പിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെയാണ് കാണാതായത്.

ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആര്‍ആര്‍ആര്‍എഫിന്റെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT