റോജി എം ജോണ്‍ പ്രചാരണത്തിനിടെ/ ഫെയ്‌സ്ബുക്ക്‌ 
Kerala

പ്രചാരണത്തിനിടെ വാഹനവ്യൂഹത്തിന് മുകളില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു; യുഡിഎഫ് സ്ഥാനാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് അപകടം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റോജി എം ജോണിന്റെ പ്രചാരണത്തിനിടെയാണ് അപകടം നടന്നത്.

പ്രചരണ വാഹനങ്ങള്‍ക്ക് മീതെ വൈദ്യുതി പോസ്റ്റും മരവും മറിഞ്ഞുവീഴുകയായിരുന്നു. സ്ഥാനാര്‍ത്ഥിയും സംഘവും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം