അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍  എക്‌സ്പ്രസ് ചിത്രം
Kerala

അർ‌ജുനെ തേടി ആറാം നാൾ, തിരച്ചിൽ പുനരാരംഭിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിന് സൈന്യത്തിന് പുറമെ, ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ ആറാം ദിനത്തിലേക്ക്. റഡാറിൽ കണ്ട സി​ഗ്നലിൽ പ്രതീക്ഷയർപ്പിച്ചാണ് രക്ഷാപ്രവർത്തകർ രക്ഷാദൗത്യം തുടരുന്നത്. ഇതോടൊപ്പം വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

അർജുനായി പ്രതീക്ഷയോടെ

അർജുനായുള്ള തിരച്ചിൽ തുടങ്ങി

നിപ: മാസ്ക് നിർബന്ധം

നിപ ഐസൊലേഷൻ വാർഡ്

നിപ: 60 പേർ ഹൈ റിസ്കിൽ

നിപ : കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കുത്തിവെയ്പ്, യുവതി മരിച്ചു

കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT