പ്രതീകാത്മക ചിത്രം 
Kerala

റെയില്‍വെ ക്രോസ് മറികടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; നീലേശ്വരത്ത് രണ്ടുപേര്‍ മരിച്ചു

ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ സല്‍ക്കാരത്തിന് പോകുംവഴിയാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: നീലേശ്വരത്ത് രണ്ടുപേര്‍ ട്രെയിന്‍തട്ടി മരിച്ചു. നീലേശ്വരം സ്വദേശി ചന്ദ്രന്‍ മാരാരും മരുമകള്‍ അഞ്ജുവുമാണ് മരിച്ചത്. കണ്ണൂരില്‍നിന്ന് മംഗളൂരുവിലേക്ക് പോയ ട്രെയിനാണ് ഇരുവരെയും ഇടിച്ചത്. 

ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ സല്‍ക്കാരത്തിന് പോകുംവഴിയാണ് അപകടമുണ്ടായത്. റെയില്‍വെ ക്രോസ് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇരുവരുടെയും മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം