വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണു/ ടെലിവിഷന്‍ ചിത്രം 
Kerala

അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ മതില്‍ തകര്‍ന്നു വീണു ; മണ്ണിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

താല്‍ക്കാലകമായി ഉണ്ടാക്കിയ അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : താമരശ്ശേരി അടിവാരത്തിന് സമീപം വീടിന് പിന്നിലെ മതില്‍ തകര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മയാണ് മരിച്ചത്. 

താല്‍ക്കാലകമായി ഉണ്ടാക്കിയ അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കനകമ്മയെ മണ്ണില്‍ നിന്നും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ

ദുബൈ മെട്രോയിലേക്ക് 'ഷോര്‍ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് ആശ്വാസം