പ്രതീകാത്മക ചിത്രം 
Kerala

യുവതിയെ ജോലി സ്ഥലത്തെത്തി ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: യുവതിയെ ജോലി സ്ഥലത്തെത്തി തീ കൊളുത്തി ഭർത്താവിന്റെ ക്രൂരത. കാസർക്കോട് ചെറുവത്തൂരിലാണ് സംഭവം. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ചെറുവത്തൂർ സ്വദേശിയായ ബിനീഷയെയാണ് ഭർത്താവ് പ്ര​ദീപൻ ജോലി സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍