രാജേഷ്‌ 
Kerala

ചൂണ്ടയിടാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

ചൂണ്ടയിടാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആമ്പല്ലൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ സ്‌നേഹപുരം വടക്കൂടന്‍ ചന്ദ്രശേഖരന്റെ മകന്‍ രാജേഷാണ് (തമ്പി-43) മരിച്ചത്. മുത്രത്തിക്കരയിലെ മണ്ണെടുത്ത കുഴിയില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി വീണതാകാമെന്നാണ് നിഗമനം.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് പോയത്. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബൈക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളിയാണ്. അമ്മ: ചന്ദ്രിക. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!