പ്രതീകാത്മക ചിത്രം 
Kerala

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവാവിനെ അയല്‍വാസികള്‍ തീകൊളുത്തിക്കൊന്നു

ആയല്‍വാസികളാണ് തീ കൊളുത്തിയിതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീ കൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം. 40 കാരനായ ഹോട്ടല്‍ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്.

ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി പൊലീസില്‍ മൊഴി നല്‍കി. ആയല്‍വാസികളാണ് തീ കൊളുത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

കൂടുതല്‍ അന്വഷണം നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ഷാജിയുമായി അയല്‍വാസികളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍