ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്‌ 
Kerala

ഓട് പൊളിച്ച് കള്ളന്‍ ക്ഷേത്രത്തില്‍;  കാണിക്ക വഞ്ചി കുത്തിത്തുറന്നു മോഷണം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പ്രതിക്കായി തിരച്ചില്‍ 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന ആരംഭിച്ചു. 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പണവും വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണം പോയതായി ക്ഷേത്രത്തിലെത്തിയ ജീവനക്കാര്‍ പറഞ്ഞു. വിരലടയാള വിദഗ്ധരെത്തി പരിശോധന ആരംഭിച്ചു. 

കോഴിക്കോടും നാദാപുരത്തും ഇന്നലെ സമാന രീതിയിലുള്ള മോഷണം നടന്നിരുന്നു. നരിക്കാട്ടേരി ശ്രീ സുദര്‍ശന ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങളില്‍ നിന്നാണ് മോഷണം നടന്നത്. അരലക്ഷം രൂപയോളം ഇവിടെ നിന്ന് മോഷണം പോയതായാണ് കണക്കാക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT