തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ 
Kerala

തോപ്പില്‍ ഭാസിയുടെ ഭാര്യ അന്തരിച്ചു

സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വള്ളിക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണി അമ്മ അന്തരിച്ചു. വൈകീട്ട് പരുമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വള്ളിക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: അന്തരിച്ച പ്രശസ്ത സംവിധായകന്‍ അജയന്‍, സോമന്‍, പരേതനായ രാജന്‍, സുരേഷ്, മാല.

കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കെട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും  മകളായിരുന്നു. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്