പ്രതീകാത്മക ചിത്രം 
Kerala

പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ  

മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. മാരാമൺ ഭാഗത്താണ് അപകടം. ചെട്ടിക്കുളങ്ങര സ്വദേശി എബിൻ, കണിമങ്കലം സ്വദേശികളായ മെറിൻ, മെസിൻ എന്നിവരാണ് ഒഴിക്കിൽപ്പെട്ടത്.

ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും. കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്നുള്ള സ്‌കൂബാ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT