പ്രതീകാത്മക ചിത്രം  
Kerala

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് നീര്‍വേലിയില്‍ ഒരു വീട്ടില്‍ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍. യുവാവും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷന്‍ സുനില്‍ (23), മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്.

കിഷന്‍ നേരത്തെ പോക്‌സോ കേസില്‍ പ്രതിയാണ്. കൊച്ചുമകന്‍ മരിച്ച മനോവിഷമത്താല്‍ മുത്തശിയും മുത്തശിയുടെ സഹോദരിയും ജീവനൊടുക്കിയെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിദേശത്തുള്ള മകനെ വിളിച്ച് അറിയിച്ചു