പ്രതീകാത്മക ചിത്രം 
Kerala

കാസര്‍ക്കോട്ടെ പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു, വിദ്യാര്‍ഥി മരിച്ചു 

പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു.വിദ്യാര്‍ഥിയായ മനീഷ് (16) മുങ്ങി മരിച്ചു. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.

വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്.മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്. 

ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT