പ്രതീകാത്മക ചിത്രം 
Kerala

ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു

കണ്ണൂർ മുണ്ടയാട് ഇളയാവൂരില്‍ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; ആംബുലൻസ് അപകടത്തിൽ മൂന്നു പേർ മരിച്ചു. കണ്ണൂർ മുണ്ടയാട് ഇളയാവൂരില്‍ പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആംബുലൻസ് മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. 

ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍രാജ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദനക്കാംപാറ സ്വദേശി ബെന്നിയാണ് ചികിത്സയിലുള്ളത്. അമിത വേ​ഗതയാണ് അപകടത്തിന് കാരണമായതെന്നാണ് നി​ഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT