പ്രതീകാത്മക ചിത്രം 
Kerala

മദ്യപസംഘത്തെ പിടിക്കാനുള്ള ശ്രമത്തിനിടെ എസ്‌ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരാളുടെ യൂണിഫോം വലിച്ചുകീറി

വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വെച്ചൂച്ചിറ ചാത്തന്‍തറയില്‍ മൂന്ന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് പൊലീസുകാര്‍ക്ക് നേരെ അതിക്രമം ഉണ്ടായത്.  വെച്ചൂച്ചിറ സ്റ്റേഷനിലെ എസ്‌ഐ, രണ്ട് സിപിഒമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയാണ് ആക്രമിച്ചത്. നേരത്തെ പീഡനക്കേസിലും പ്രതിയായിരുന്ന മണിയെ പൊലീസ് പിടികൂടി. അതിക്രമത്തിനിടെ ഇയാള്‍ പൊലീസുകാരില്‍ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം