Three school students set an example by handing over a gold necklace കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ചു; കുട്ടി പൊലീസിന് 'ഞെട്ടിക്കല്‍ ബിരിയാണി'

വഴിയില്‍ വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വഴിയില്‍ വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇടുക്കി കണിക്കുഴി പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് മിടുക്കന്മാരാണ് നാടിന് അഭിമാനമായത്.

പഴയരിക്കണ്ടം-തട്ടേക്കല്ല് ഭാഗത്ത് നിന്നും ലഭിച്ച സ്വര്‍ണമാലയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ അഭിനവ് അജി, അഭിമന്യു വിനോദ്, ശ്രേയസ് ബാബുരാജ് എന്നിവരാണ് ആ കൊച്ചു മിടുക്കന്മാര്‍.

ഉടന്‍ തന്നെ പൊലീസ്, യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി മാല തിരികെ നല്‍കി. കുട്ടികളുടെ ഈ വലിയ മനസ്സിനെ അഭിനന്ദിക്കാന്‍ കഞ്ഞിക്കുഴി പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അവര്‍ക്ക് ബിരിയാണി സമ്മാനമായി നല്‍കി.

Three school students set an example by handing over a gold necklace found on the road to the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

കിരീടം തേടി ഇന്ത്യന്‍ കൗമാരപ്പട; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്; എതിരാളി ഇംഗ്ലണ്ട്

മേഘാലയയില്‍ ഖനി അപകടം, 18 മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; ജോസ് കെ മാണി നയിക്കും

ലഹരിമരുന്ന് വേട്ട, യുവനടിയും സഹസംവിധായികയും ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

SCROLL FOR NEXT